Surprise Me!

വിജയ് സേതുപതിയെക്കുറിച്ച് തലൈവർ | filmibeat Malayalam

2018-12-10 1 Dailymotion

Rajanikanth talks about actor Vijay sethupathi<br />കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട യില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇതാണ് സിനിമയുടെ പ്രധാന സവിശേഷതകളിലൊന്ന്. തൃഷയാണ് നായിക. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയവരില്‍ രജനികാന്തിനെക്കാള്‍ വലിയ സ്വീകരണവും ആര്‍പ്പുവിളിയും ലഭിച്ചത് വിജയ് സേതുപതിയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. <br /><br />

Buy Now on CodeCanyon